വേഗറെയിൽ പദ്ധതിക്കായി കോട്ടയത്ത് ഇവിടങ്ങളിൽ സ്ഥലം ഏറ്റെടുക്കും, 16 വില്ലേജുകള്‍ പരിധിയിൽ


വേഗറെയിൽപാതയുടെ ഭാഗമായി ജില്ലയിൽ ഏറ്റെടുക്കേണ്ടി വരുന്നത് 108.11 ഹെക്ടർ അതായക് ഏകദേശം 267 ഏക്കർ സ്ഥലം സ്ഥലം. 16 വില്ലേജ് ഓഫിസ് പരിധിയിലാണിത് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 


സ്ഥലം ഏറ്റെടുക്കേണ്ട വില്ലേജ് ഓഫിസുകളും സ്ഥലവും

(വില്ലേജ് ഓഫിസിന്റെ പേര് , ബ്ലോക്കുകളുടെ എണ്ണം– 

സർവേ നമ്പർ എന്ന ക്രമത്തിൽ)മാടപ്പള്ളി: 3–57, തോട്ടയ്ക്കാട്: 1 –3,  വാകത്താനം:1– 29, ഏറ്റുമാനൂർ: 2 – 35, മുട്ടമ്പലം: 1–13

,നാട്ടകം: 1– 4, പനച്ചിക്കാട്: 2 – 68, പേരൂർ: 2– 60, പെരുമ്പായിക്കാട്: 1 – 22, പുതുപ്പള്ളി: 1 –4, വിജയപുരം: 1 –22, കാണക്കാരി: 2 –36, കുറവിലങ്ങാട്: 3– 58, കടുത്തുരുത്തി: 1 –5, മുളക്കുളം: 1 –30, ഞീഴൂർ: 1 –57

അഭിപ്രായങ്ങള്‍