നാളികേര വികസന ബോർഡ് അംഗമായി സുരേഷ് ഗോപി ,കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്!

നാളികേര വികസന ബോർഡ് അംഗമായി മലയാളത്തിന്റെ ആക്ഷൻ ഹീറോയും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ഐകകണ്‌ഠേനയാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്...... ബോര്‍ഡ് ഡയറക്ടര്‍ വി.എസ്.പി സിങ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി...... ഇന്ത്യയിലെ നാളികേര കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കേന്ദ്ര കൃഷി മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്‌ നാളികേര വികസന ബോർഡ് . സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ലഭിക്കുന്ന ധനസഹായം കൂടാതെ വിവിധ നാളീകേര അധിഷ്ഠിതമായ വ്യവസായങ്ങൾക്കുള്ള നൂതന സാങ്കേതിക വിദ്യകളും നാളികേരവികസനബോർഡിൽ നിന്നും ലഭിക്കും. സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ലഭിക്കുന്ന ധനസഹായം കൂടാതെ വിവിധ നാളീകേര അധിഷ്ഠിതമായ വ്യവസായങ്ങൾക്കുള്ള നൂതന സാങ്കേതിക വിദ്യകളും നാളികേരവികസനബോർഡിൽ നിന്നും ലഭിക്കും. കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്!- പുതിയ കർത്തവ്യം ഭംഗിയായി നിർവ്വഹിക്കുമെന്ന് സുരേഷ് ഗോപി Suresh Gopi selected as member of coconut development board member

അഭിപ്രായങ്ങള്‍