കോവിഡ് -19: യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് ഓഗസ്റ്റ് 2 വരെ നീട്ടി. ഇന്ത്യയിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കുള്ള (യുഎഇ) വിമാനങ്ങൾ ഓഗസ്റ്റ് 2 വരെ നിർത്തിവയ്ക്കുമെന്ന് ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് അറിയിച്ചു.
യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും എമിറേറ്റ്സ് എയർലൈൻസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസ, ഇൻവസ്റ്റർ വിസ എന്നിവയുള്ളവർക്ക് യു.എ.ഇയിൽ വരുന്നതിന് തടസമില്ല. ഏപ്രിൽ മുതൽ ആരംഭിച്ച യാത്രാ വിലക്ക് ആദ്യം ഏതാനും ദിവസങ്ങളിലേക്കാണ് പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയിൽ കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ വിലക്ക് നീട്ടുകയായിരുന്നു.
ethihad airwayns information
Flights from India to the UAE have been suspended until 31 July by the UAE authorities.
Our Contact Centre and social media team are currently receiving a high volume of enquiries, so we kindly ask that you do not contact us straight away to change your flight. Your flight may continue to show as live while we are processing all affected bookings, however you will be unable to travel during this time.
The only exemptions to this are if you are a diplomat or UAE national. You can book through our VIP Desk on INflight@etihad.ae or by calling +971 5011 10600. Your PCR test in this case must be taken a maximum of 48 hours before your flight departure.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.