ഓൺ
Amazon
food
technology
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഏജൻ്റിൻ്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജൻ്റിൻ്റെ കയ്യൊപ്പ് വാങ്ങണമെന്നും തുക പോസ്റ്റ് ഓഫീസിൽ അടക്കുമ്പോൾ പോസ്റ്റ് മാസ്റ്റർ ഒപ്പും സീലും വെച്ച് നൽകുന്ന പാസ് ബുക്ക് നിക്ഷേപകർ കൃത്യമായി പരിശോധിച്ച് ബോധ്യപ്പെടണമെന്നുമാണ് നിർദേശം .
ഇത്തരത്തിലല്ലാതെ പ്രവർത്തിക്കുന്ന ഏജൻ്റുമാരെ സംബന്ധിച്ച പരാതികൾ കോട്ടയം കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അറിയിക്കാം. ഫോൺ: 04812568324 , ഈ -മെയിൽ nsdktm@gmail.com
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.