777000 പേരുടെ സ്നേഹ സമ്മാനങ്ങൾ;മുഹമ്മദിന്റെ ചികിത്സാഫണ്ടിലേക്ക് 46.78 കോടി രൂപ......



കണ്ണൂരിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സാഫണ്ടിലേക്ക് 46.78 കോടി രൂപ.7, 77,000 പേരാണ് ബാങ്കിലൂടെ മുഹമ്മദിന് വേണ്ടി പണമയച്ചത്. ഒരുരൂപ മുതൽ മുതൽ 5 ലക്ഷം വരെയുള്ള തുകയാണ്  അകൗണ്ടിലേക്ക്  നിറഞ്ഞ  സ്നേഹവുമായി  ഒഴുകിയെത്തിയത് . 


സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യെന്ന അത്യപൂർവ രോഗം ബാധിച്ച ക​ണ്ണൂ​ർ മാ​ട്ടൂ​ലി​ലെ ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ൻ മു​ഹ​മ്മ​ദി‍​ന്റെ ചികി​ത്സ​ക്കാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല കൂ​ടി​യ മ​രു​ന്നെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ 18 കോ​ടി രൂ​പക്കായിരുന്നു ചികിത്സാകമ്മിറ്റി ലോകത്തോട് സഹായ  അഭ്യർത്ഥന  നടത്തിയത് .ബാക്കിവരുന്ന തുക സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യാ ൽ കഷ്​ടത അനുഭവിക്കുന്ന മറ്റുള്ള കുരുന്നുകളുടെ ചികിത്സക്ക്​ കൈമാറാനാണ് തീരുമാനം.

Google translation

Kannur: Muhammed, the one-and-a-half-year-old boy from Kannur who was contracted with a rare disease, received Rs 46.78 crore.Zolgensma, a one-time use gene therapy drug, is imported at a cost of Rs 18 crore per dose.......

46.78 crore to the medical fund of one and a half year old Mohammad in Kannur. 7, 77,000 people sent money for Mohammad through the bank. From Rs 1 lakh to Rs 1 lakh was poured into the account with full love.

A one-year-old boy from Kannur Matuli who suffers from a rare disease called muscular atrophya. The most expensive medicine in the world for the treatment 

The medical committee appealed to the world for help with the required amount of Rs 18 crore. The decision was made to hand over the treatment to other suffering children.

Photo by Andreas Wohlfahrt from Pexels

അഭിപ്രായങ്ങള്‍