വാച്ച്മാൻ തസ്തികയിലേക്ക് അഭിമുഖം ജൂലൈ 23ന്

കേരള ജല അതോറിറ്റി തൃശൂർ വാട്ടർ വർക്ക് സബ് ഡിവിഷൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തുന്ന വാച്ച്മാൻ തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 23ന് നടത്തും. നേരത്തെ ജൂലൈ 21ന് നടത്താനിരുന്ന അഭിമുഖമാണ് 23 ലേക്ക് മാറ്റിയത്. 

ഇതൊരു അറിയിപ്പായി കണ്ട് അഭിമുഖത്തിന് ക്ഷണപത്രം ലഭിച്ച എല്ലാ ഉദ്യോഗാർത്ഥികളും പുതുക്കിയ തീയതിയിൽ ഹാജരാകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

അഭിപ്രായങ്ങള്‍