1988 batch IPS officer Anil
ലോക്നാഥ ബെഹ്റയ്ക്കു ശേഷം സംസ്ഥാന പൊലീസ് മേധാവിയായി അനിൽകാന്ത് ഐപിഎസ്. 1988 ബാച്ച് ഐപിഎസ് ഓഫീസറാണ് അനിൽകാന്ത്.
വൈ.അനിൽ കാന്തിനെ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി തീരുമാനിച്ച് മന്ത്രിസഭായോഗത്തിലാണ്.
സുദേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത് എന്നിവരായിരുന്നു അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്
ക്രമസമാധാന എഡിജിപി, വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ഫോഴ്സ് മേധാവി എന്നി പദവികളെല്ലാം അനില്‍കാന്ത് വഹിച്ചിട്ടുണ്ട്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്. നിലവില്‍ റോഡ് സുരക്ഷ കമ്മിഷണറുടെ ചുമതല വഹിക്കുകയാണ് അനില്‍കാന്ത്.
ആദ്യമായാണ് കേരളം ഈ സ്ഥാനത്തേക്ക് യുപിഎസ്സി ചുരുക്കപ്പട്ടികയിൽനിന്ന് നിയമനം നടത്തുന്നത്.
കേരളത്തിൽനിന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്യും ലോക്നാഥ് ബെഹ്റയും സമിതിയിൽ അംഗമായിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.