How much votes did Malayalam actor Suresh Gopi got?-സുരേഷ് ഗോപിക്ക് കിട്ടിയ വോട്ടുകൾ

മലയാള ചലച്ചിത്ര രംഗത്തെ സൂപ്പർ താരവും നേമിനേറ്റ് ചെയ്യപ്പെട്ട രാജ്യസഭ അംഗവുമാണ് സുരേഷ്‌ ഗോപി. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് സുരേഷ് ഗോപി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് എൻഡിഎ. സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. സുരേഷ് ഗോപിക്ക് കിട്ടിയ വോട്ടുകളുടെ എണ്ണം 293822. ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തി.2021 നിയമ സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 40457 വോട്ടുകളുമായി മൂന്നാം സ്ഥാനത്തും.

അഭിപ്രായങ്ങള്‍