മത്സ്യകൃഷി ചെയ്യണമെന്നുണ്ടോ, സഹായം ലഭിക്കും

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കുളങ്ങൡല അര്‍ദ്ധ ഊര്‍ജിത കാര്‍പ്പ്, വിശാല കാര്‍പ്പ് മത്സ്യകൃഷി, അര്‍ദ്ധ ഊര്‍ജിത ഓരുജല മത്സ്യകൃഷി, ശാസ്ത്രീയ ചെമ്മീന്‍ കൃഷി, ഞണ്ട് കൊഴുപ്പിക്കല്‍/ഞണ്ട് കൃഷി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്‌ളോക്ക്, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ഓരുജല-ശുദ്ധജല മത്സ്യ കൂടുകൃഷി, ചിപ്പി/മുരിങ്ങ കൃഷി, പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍-വരാല്‍ മത്സ്യ വിത്തുല്പ്പാദന യൂണിറ്റ് തുടങ്ങിയ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 15. ഫോണ്‍- 04742795545. Photo by Alexander Zvir from Pexels large fish tanks for sale, large fish tanks for sale fish near me for sale

അഭിപ്രായങ്ങള്‍