3 ലീറ്റർ പെട്രോൾ ഫ്രീ!!; അറിയുമോ ഈ പമ്പ്

കത്തുന്ന വിലയാണ് പെട്രോളിന്,ഈ കാലഘട്ടത്തിൽ തുള്ളിപോലും സൂക്ഷിച്ച് ഉപയോഗിക്കുമ്പോൾ വരുമാനം നിലച്ച ഓട്ടോ ഡ്രൈവർമാരുടെ ദുരിതം പരിഹരിക്കുന്നതിനുള്ള സഹായമായാണ് ഇന്ധനം നൽകുന്നത്. നൽകുന്നത് അബൂദാബിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ കുദുക്കോളി അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള പെർളയിലെ കുദുക്കോളി പെട്രോൾ പമ്പിൽ നിന്നാണ്. വിവിധ പഞ്ചായത്തുകളിൽ നിന്നെത്തുന്ന വാടകയ്ക്ക് ഓടുന്ന എല്ലാ പെട്രോൾ,ഡീസൽ റിക്ഷകൾക്കുമാണ് ഇന്ധനം ലഭിക്കുക.ഇന്നായിരിക്കും ഈ അവസരം ഉണ്ടാകുക(14–6) Photo by Gustavo Fring from Pexels

അഭിപ്രായങ്ങള്‍