ചൈനീസ് റോക്കറ്റ് തലയ്ക്കുമുകളിൽ; നിയന്ത്രണം വിട്ട റോക്കറ്റിന്രെ സഞ്ചാരപഥം കാണാം

ചൈനയുടെ ലോങ് മാർച്ച് 2 ബി റോക്കറ്റ് അവശിഷ്ടങ്ങൾ അടുത്ത മണിക്കൂറിൽ‌ ഭൂമിയിൽ പതിച്ചേക്കും. എവിടെയായിരിക്കും വീഴുകയെന്നതിൽ‌ ഗവേഷകർക്കിടയിൽ ആശയക്കുഴപ്പമാണ്. നിലവിൽ ഇതിനെ തകർക്കാനുള്ള പദ്ധതിയില്ലെന്നു നിരീക്ഷിക്കുകയാണെന്നും യുഎസ് പറയുന്നു, 100 അടി ഉയരവും 22 ടണ്‍ഭാരവുമുണ്ട് 5ബി റോക്കറ്റിന്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്നത്.. റോക്കറ്റ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവശിഷ്ടത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തിനശിക്കുമെന്നാണ് ചൈന പറയുന്നത്. സഞ്ചാര പഥം കാണാം

അഭിപ്രായങ്ങള്‍