ഒരു പോസിറ്റീവ് ദൃശ്യം, ചെടി നടുന്ന അച്ഛനും മകളും

കോവിഡ് ദുരിതത്തിൽ ഏവരും വിഷമിക്കുമ്പോൾ ചില കാഴ്ചകൾ മനസ്സിനു കുളിരേകും. ഇതാ ഒരു അച്ഛനും മകളും മരം നടുന്ന ദൃശ്യം. താരം ഗിന്നസ് പക്രുവും മകളുമാണ് വീഡിയോയിൽ https://fb.watch/5Q8nMin1qM/

അഭിപ്രായങ്ങള്‍