ലാലേട്ടനൊപ്പം അഭിനയിച്ച ആ നടന്‍ വിടവാങ്ങി; "അണ്ണാ, സായിപ്പിൻ്റെ കയ്യീന്ന് കിട്ടിയതിൻ്റെ ബാക്കി ഞാൻ മേടിച്ചോണ്ടേ, പോകൂ...ഓർമ്മയില്ലേ ആ ഡയലോഗ്

 ലാലേട്ടൻ-പ്രിയദർശൻ കോമ്പിനേഷനിലെ ചിത്രം സിനിമയിലെ ശരൺ എന്ന അഭിനേതാവ്  വിടവാങ്ങി. "അണ്ണാ, സായിപ്പിൻ്റെ കയ്യീന്ന് കിട്ടിയതിൻ്റെ ബാക്കി ഞാൻ മേടിച്ചോണ്ടേ, പോകൂ...' എന്ന ഡയലോഗ് ആർക്കും മറക്കാനിടയില്ല, ശരണിന്റെ വീണ്ടും കണ്ടതിനെക്കുറിച്ച് സുനീഷ് വാരനാട് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിങ്ങനെ..

"അണ്ണാ, സായിപ്പിൻ്റെ കയ്യീന്ന് കിട്ടിയതിൻ്റെ ബാക്കി ഞാൻ മേടിച്ചോണ്ടേ, പോകൂ...'' ലാലേട്ടൻ-പ്രിയദർശൻ കോമ്പിനേഷനിലെ...

Posted by Suneesh Varanad on Tuesday, May 4, 2021
mohanlal, chithram മോഹൻലാൽ, സിനിമ.. ചിത്രം..

അഭിപ്രായങ്ങള്‍