ഇന്ന് മുതല്‍ -മിനി ലോക്ഡൗണ്‍-, നിയമങ്ങളിങ്ങനെ



 - സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളില്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം

-ഞായര്‍വരെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം വാഹനങ്ങള്‍ നിരത്തിലിറക്കാം

-ഭിന്നശേഷിക്കാര്‍ ഓഫീസുകളില്‍ വരേണ്ട

-ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വാക്സിനേഷന്‍ എന്നിവയ്ക്ക് യാത്ര അനുവദിക്കും

-ബാങ്ക് , റേഷന്‍കട ഉണ്ടാവും, ബാങ്ക് സമയം 10 മുതല്‍ 1 വരെ മാത്രം

- വിവാഹത്തിനും ഗൃഹപ്രവേശത്തിനും 50 പേര്‍, മരണാനന്തര ചടങ്ങിനു 20 പേര്‍മാത്രം

-വര്‍ക് ഷോപ്, സ്പെയര്‍ പാര്‍ട്സ് കടകള്‍ ഉണ്ടാകും

- മെഡിക്കല്‍ ഷോപ്പ്, പലചരക്കുകട, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം, കള്ള് ഷാപ്പ് എന്നിവ പ്രവര്‍ത്തിക്കും

-ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം


അഭിപ്രായങ്ങള്‍