"ശാസ്ത്രീയ പശുപരിപാലനവും പാലുല്പാദനവും" -ഓൺലൈൻ പരിശീലനം

ലോക ക്ഷീരദിനമായ ജൂൺ 1 ന് കുമരകത്തു പ്രവർത്തിക്കുന്ന കോട്ടയം കൃഷി വിജ്ഞാന കേന്ദ്രവും മൃഗ സംരക്ഷണ വകുപ്പും സംയുക്തമായി "ശാസ്ത്രീയ പശുപരിപാലനവും പാലുല്പാദനവും" എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. തോമസ്ചാഴിക്കാടൻ എം.പി, വെബ്ബിനാർ ഉദ്ഘാടനം ചെയ്യും. ഡോ :ആർ.ബിന്ദുരാജ് ക്ലാസ് നയിക്കും. കർഷകർക്ക് രാവിലെ 10 മണി മുതൽ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ മീറ്റ് ലിങ്ക് ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്. meet.google.com/euv-ueyu-fdv Photo by cottonbro from Pexels

അഭിപ്രായങ്ങള്‍