വാക്സിനേഷനുമായി ബന്ധപ്പെട്ടു എറണാകുളം ജില്ലയിലെ സംശയ നിവാരണം,ഹെൽപ് ലൈൻ നമ്പർ 9072303861

വാക്സിനേഷനുമായി ബന്ധപ്പെട്ടു എറണാകുളം ജില്ലയിലെ സംശയ നിവാരണം,ഹെൽപ് ലൈൻ നമ്പർ 9072303861, ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ പുരോഗമിക്കുന്നു. വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണത്തിനായി ഹെൽപ് ലൈൻ നമ്പർ ജില്ലാ ആരോഗ്യ വിഭാഗം ഏർപ്പെടുത്തി. വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും അകറ്റാൻ പൊതു ജനങ്ങൾക്ക് നമ്പർ ഉപയോഗിക്കാം. രാവിലെ ഒൻപതു മുതൽ വൈകീട്ട് 5 വരെയാണ് നമ്പറിൽ ബന്ധപ്പെടേണ്ടത്. നമ്പർ: 9072303861.

അഭിപ്രായങ്ങള്‍