ആർടിപിസിആറ്‍ 500 തന്നെ; ലാബ് ഉടമകളുടെ ഹർജി തള്ളി

പരിശോധനയ്ക്ക 135 മുതൽ 245വരെ മാത്രമാണ് നിരക്ക് വരുന്നതെന്നു കോടതി. ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിൽ സ്റ്റേ ഇല്ല. സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല 1700 രൂപയായിരുന്നത് കോടതി 500 രൂപയായി കുറച്ചിരുന്നു. ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അഭിപ്രായങ്ങള്‍