വീണ ഇനി പിണറായി 2.0 മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രി, ശൈലജയുടെ പിൻഗാമി ആര് എന്ന ചേദ്യത്തിനുത്തരം?

 വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാകും; കെകെ ശൈലജയുടെ പിൻഗാമിയെ തീരുമാനിച്ച് സിപിഎം

മാധ്യമ മേഖലയിൽ നിന്ന് 2016ൽ ആറന്മുള മണ്ഡലത്തിൽ നിയമസഭാ സ്ഥാനാർഥിയാകുന്നത് അപ്രതീക്ഷിതമായിരുന്നു,ഇതുപോലെ അപ്രതീക്ഷിതമായി മന്ത്രി സ്ഥാനവും. റന്മുളയിൽ 7646 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്. ഇത്തവണ ഭൂരിപക്ഷം 19003 ആയി... അറിയേണ്ടവ– പത്തനംതിട്ടയുടെ ആദ്യ വനിതമന്ത്രി. തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് റാങ്കോടെ ഊർജതന്ത്രത്തിൽ ബിരുദാനന്തര ബിരുദം... പത്തനാപുരം മൗണ്ട് താബോറിൽ ബിഎഡ് മൈലപ്ര മൗണ്ട് ബഥനി സ്കൂളിലാണ് എൽകെജി മുതൽ പത്തുവരെ പഠിച്ചത്.... 2012 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിക്കുന്ന അഞ്ച് ഇന്ത്യൻ മാധ്യമ പ്രവർത്തകരിൽ ഒരാൾ കേരളത്തിൽ ഒരു വാർത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിത(കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഉമടസ്ഥതയിൽ തുടങ്ങിയ ടിവി ന്യൂ ) ഹയർ സെക്കൻഡറി അധ്യാപകനായിരുന്നു ഭർത്താവ് ഡോ.ജോർജ് ജോസഫ് ... സംസ്ഥാന സർക്കാരിന്റെ ‘നാം മുന്നോട്ട്’ എന്ന ടിവി പരിപാടിയുടെ അവതാരിക...

അഭിപ്രായങ്ങള്‍