സൈക്കിളിലെത്തി വോട്ടിട്ട് വിജയ്, കേന്ദ്ര സർക്കാരിനെതിരെ ആ സൈക്കിൾ യാത്ര ചർച്ചയാകുമ്പോൾ-vijay-arrvies-in-cycle-for-voting

സൈക്കിളിലെത്തി വോട്ടിട്ട് വിജയ്, കേന്ദ്ര സർക്കാരിനെതിരെ ആ സൈക്കിൾ യാത്ര ചർച്ചയാകുമ്പോൾ
ദളപതി വിജയ് സൈക്കിളിലെത്തുക, ചുറ്റും ഇളകിയാർക്കുന്ന ആരാധകർ. പൊലീസുകാരുടെ ലാത്തിയടി. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബുത്ത് ഇത്തരമൊരു ദൃശ്യത്തിനാണ് സാക്ഷ്യം വഹിച്ചത്. vijay-arrvies-in-cycle-for-voting

അഭിപ്രായങ്ങള്‍