മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചു. പൊലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആവശ്യപ്പെട്ടെന്ന പരാതിയില്‍ സിബിഐയോട് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാജി.
Maharashtra Home Minister Anil Deshmukh Quits After Bombay High Court Orders CBI
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.