രണ്ടുവർഷത്തെ ലോക്ക്ഡൗണിനുശേഷം കുറുവ ദ്വീപ് നാളെ(ശനി–9–4–21) തുറക്കും. ദിവസവും 1150 പേർക്കു പ്രവേശനം ലഭിക്കും.
രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് സഞ്ചാരികൾക്കു പ്രവേശനം നൽകുന്നത്. 50 മീറ്റർ അകലത്തിൽ ഗൈഡുകളുണ്ടാകും
കബിനി നദീതടത്തിലുളള 950 ഏക്കർ വിസ്തീർണമുള്ള ദ്വീപു സമൂഹമാണ് കുറുവദ്വീപെന്നറിയപ്പെടുന്നത്.
മാനന്തവാടിയിൽ നിന്ന് മൈസൂരിലേക്കുള്ള പാതയിൽ കാട്ടിക്കുളം കഴിഞ്ഞ് ഒരു കിലോമീറ്റർ പോകുമ്പോൾ കുറുവ ദ്വീപിനുള്ള വഴിപ്പലക കാണാം. ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 5 കിലോമീറ്റർ അകലെയാണ് കുറുവദ്വീപ്.
സൗത്ത് വയനാട് വനം ഡിവിഷന് കീഴിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. വനസംരക്ഷണ സമിതിയുടെയും ഡി ടി പി .സിയുമാണ് ഇവിടെ ടൂറിസം നിയന്ത്രണം.
Kuruvadweep or Kuruva Island is a 950-acre protected river delta
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡി ടി പി സി വയനാട് : 04936 202134. ഫോറസ്റ്റ് സ്റ്റേഷന്‍ : 04935 240 349
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.