സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ, ആരാണ് ഇപ്പണി ചെയ്തത്


ഇലക്ഷൻ പ്രചാരണത്തിനായി അച്ചടിച്ച പോസ്റ്ററുകൾ ഉപയോഗിക്കാതെ ആക്രിക്കടയിൽ ഉപേക്ഷിച്ചതായി സ്ഥാനാർഥി. വട്ടിയൂർക്കാവിലെ സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ. എസ്. നായരാണ് തന്റെ 50 കിലോയോളം പോസ്റ്ററുകൾ ഉപയോഗിക്കാതെ ഉപേക്ഷിച്ചെന്ന് പാർടി നേതൃത്വത്തിന് പരാതി നൽകിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണിതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അന്വേഷിക്കുമെന്ന് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഉറപ്പ് നൽകി. 


അഭിപ്രായങ്ങള്‍