ഇന്ന് (12.04.2021)കോട്ടയം ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ നടക്കുന്ന കേന്ദ്രങ്ങള്‍
വൈക്കം താലൂക്ക്
1. അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യകേന്ദ്രം
2. ഇടയാഴം സാമൂഹ്യാരോഗ്യകേന്ദ്രം
3. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം
4. മറവന്തുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം
5. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം
6. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രം
7. കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം
8. പെരുവ പ്രാഥമികാരോഗ്യകേന്ദ്രം
9. ടി വി പുരം പ്രാഥമികാരോഗ്യകേന്ദ്രം
10. തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം
11. തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യകേന്ദ്രം
12. ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം
13. വൈക്കം താലൂക്ക് ആശുപത്രി
14. വെള്ളൂർ കുടുംബാരോഗ്യകേന്ദ്രം
കോട്ടയം താലൂക്ക്
15. അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
16. അയർക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രം
17. അയ്‌മനം പ്രാഥമികാരോഗ്യകേന്ദ്രം
18. കൂരോപ്പട പ്രാഥമികാരോഗ്യകേന്ദ്രം
19. കുമരകം സാമൂഹ്യാരോഗ്യകേന്ദ്രം
20. മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം
21. കോട്ടയം മെഡിക്കൽകോളേജ്
22. മീനടം പ്രാഥമികാരോഗ്യകേന്ദ്രം
23. മുണ്ടൻകുന്ന് പ്രാഥമികാരോഗ്യകേന്ദ്രം
24. നാട്ടകം കുടുംബാരോഗ്യകേന്ദ്രം
25. ഓണംതുരുത്ത് കുടുംബാരോഗ്യകേന്ദ്രം
26. പാമ്പാടി താലൂക്ക് ആശുപത്രി
27. പനച്ചിക്കാട് കുടുംബാരോഗ്യകേന്ദ്രം
28. പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
29. തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രം
30. പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ
കാഞ്ഞിരപ്പള്ളി താലൂക്ക്
31. എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം
32. കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
33. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
34. കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
35. കൂട്ടിക്കൽ സാമൂഹ്യാരോഗ്യകേന്ദ്രം
36. കോരുത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
37. മണിമല പ്രാഥമികാരോഗ്യകേന്ദ്രം
38. മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം
39. മുരിക്കുംവയൽ കുടുംബ ക്ഷേമകേന്ദ്രം
40. പൈക പ്രാഥമികാരോഗ്യകേന്ദ്രം
41. പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
42. വിഴിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
മീനച്ചിൽ താലൂക്ക്
43. ഇടമറുക് സാമൂഹ്യാരോഗ്യകേന്ദ്രം
44. കരൂർ പ്രാഥമികാരോഗ്യകേന്ദ്രം
45. കൊഴുവനാൽ പ്രാഥമികാരോഗ്യകേന്ദ്രം
46. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
47. മഹാത്മാ ഗാന്ധി ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂൾ പാലാ
48. മീനച്ചിൽ പ്രാഥമികാരോഗ്യകേന്ദ്രം
49. മൂന്നിലവ് പ്രാഥമികാരോഗ്യകേന്ദ്രം
50. മുത്തോലി പ്രാഥമികാരോഗ്യകേന്ദ്രം
51. പാലാ ജനറൽ ആശുപത്രി
52. പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
53. രാമപുരം സാമൂഹ്യാരോഗ്യകേന്ദ്രം
54. തീക്കോയി പ്രാഥമികാരോഗ്യകേന്ദ്രം
55. തലനാട് പ്രാഥമികാരോഗ്യകേന്ദ്രം
56. തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
57. ഉഴവൂർ കെ .ആർ .നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി
58. വെളിയന്നൂർ പ്രാഥമികാരോഗ്യകേന്ദ്രം
59.പൂഞ്ഞാർ ജി.വി. രാജ പ്രാഥമികാരോഗ്യകേന്ദ്രം
60.കടപ്ലാമറ്റം സാമൂഹ്യാരോഗ്യകേന്ദ്രം
61.മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം
62.ഈരാറ്റുപേട്ട പ്രാഥമികാരോഗ്യകേന്ദ്രം
63.തിടനാട് എൻ .എസ്.എസ് .ആഡിറ്റോറിയം
ചങ്ങനാശേരി താലൂക്ക്
64. ഇടയിരിക്കപ്പുഴ സാമൂഹ്യാരോഗ്യകേന്ദ്രം
65. ചങ്ങനാശേരി ജനറൽ ആശുപത്രി
66. കറുകച്ചാൽ സാമൂഹ്യാരോഗ്യകേന്ദ്രം
67. മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം
68. നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം
69. പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം
70. സചിവോത്തമപുരം സാമൂഹ്യാരോഗ്യകേന്ദ്രം
71. വാഴപ്പള്ളി സർഗക്ഷേത്ര ഓഡിറ്റോറിയം
72. തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം
73. വാകത്താനം പ്രാഥമികാരോഗ്യകേന്ദ്രം
74. വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം
75. വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രം
മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ
കോട്ടയം താലൂക്ക്
1.കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂൾ
2.താഴത്തങ്ങാടി ജുമാ മസ്ജിദ്
3.വെട്ടിമുകൾ അമല ആഡിറ്റോറിയം
4.ഗവണ്‍മെന്‍റ് എൽ.പി.എസ് തിരുവാർപ്പ്
വൈക്കം താലൂക്ക്
5.ഗവണ്‍മെന്‍റ് എൽ.പി.എസ് മാന്നാർ (കടുത്തുരുത്തി )
ചങ്ങനാശേരി താലൂക്ക്
6.ഗവണ്‍മെന്‍റ് എല്‍.പി.എസ് പെരുന്ന
മീനച്ചിൽ താലൂക്ക്
7.ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയം
8.കടപ്പൂർ എസ്.എൻ.ഡി.പി ഹാൾ
9.ഗവണ്‍മെന്‍റ് എൽ.പി.എസ് അരീപ്പാറ, ഇടപ്പാടി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.