കോവിഷീൽഡ്- കോവാക്സിൻ...: ഏതാണ് മികച്ചതെന്ന് തേടുന്നവര്‍ അറിയാന്‍

 


കോവിഷീൽഡ്...

1. സ്വീകരിച്ചവര്‍- 11.6 കോടി ...

2. 10.03 കോടി പേർ ആദ്യ ഡോസ് മാത്രം

3. 17,145 പേർക്കു കുത്തിവയ്പിനുശേഷവും കോവിഡ് വന്നു (0.02%)...

4. രണ്ടു ഡോസും സ്വീകരിച്ചത് 1.57 കോടി- 5014 പേർക്കാണു കോവിഡ് വന്നത് (0.03 %)....

കോവാക്സിൻ...

1.1 കോടി പേർ സ്വീകരിച്ചു...
93.56 ലക്ഷം പേർ ആദ്യ ഡോസ് മാത്രം
4208 പേർക്ക് (0.04%) കുത്തിവയ്പിനുശേഷവും കോവിഡ്...
2 ഡോസും സ്വീകരിച്ച 17.37 ലക്ഷം പേരിൽ 695 പേർക്കാണു (0.04%) കോവിഡ് വന്നത്

വാക്സിനേഷനുശേഷം ആളുകൾക്ക് രോഗം പിടിപെടുകയാണെങ്കിലും, അത് അപകടകരമാകുന്നില്ല അധികൃതര്‍ പറയുന്നു.

87 ശതമാനം ആരോഗ്യ പ്രവർത്തകരും 79 ശതമാനം മുൻനിര തൊഴിലാളികളും ഇതുവരെ കോവിഡ് -19 വാക്‌സിനുകളുടെ ആദ്യ ഡോസ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

അഭിപ്രായങ്ങള്‍