മലപ്പുറത്ത് നിരോധനാജ്ഞ ഇവിടെയൊക്കെ, കോവിഡ് കേസുകൾ കൂടുന്നു

മലപ്പുറത്ത് നിരോധനാജ്ഞ ഇവിടെയൊക്കെ, കോവിഡ് കേസുകൾ കൂടുന്നു
മലപ്പുറം ∙ മലപ്പുറത്ത് കോവിഡ് കേസുകൾ കൂടി വരുന്ന  സാഹചര്യത്തിൽ, കൊണ്ടോട്ടി നഗരസഭ, ചീക്കോട്, ചെറുകാവ്, പുളിക്കൽ, പള്ളിക്കൽ, മൊറയൂർ, മംഗലം, പോരൂർ8 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടർ.   രാത്രി 9 മുതൽ പ്രാബല്യത്തിലാകും. 30 വരെയോ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെയോ നിരോധനാജ്ഞ തുടരും.

അഭിപ്രായങ്ങള്‍