ആരാണ് ജൂഡ് ആന്റണിയുടെ കാറിടിച്ച് ഈ കോലത്തിലാക്കിയ മഹാൻ

സംവിധായകനും നടനുമായ ജൂഡ് ആന്റണി തന്റെ എഫ്ബി പോസ്റ്റിൽ വാഹനത്തിനു പറ്റിയ അപകടത്തെക്കുറിച്ച് പങ്കു വയ്ക്കുന്നു.
ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന്‌ അടുത്തുള്ള അമ്പാടിയിൽ എന്റെ ഭാര്യവീടിന്റെ പുറത്തു പാർക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ നിങ്ങൾ ആരാണെങ്കിലും ഒരഭ്യർത്ഥന നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ , ഇൻഷുറൻസ് ക്ലെയിം കിട്ടാൻ ജി ഡി എൻട്രി നിര്ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ് . ഇല്ലേലും സാരമില്ല . നമ്മളൊക്കെ മനുഷ്യരല്ലേ? 
എന്റെ എളിയ നിഗമനത്തിൽ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത .

<div class="fb-post" data-href="https://www.facebook.com/judeanthanyjoseph/posts/10159583390635799" data-width="500" data-show-text="true"><blockquote cite="https://www.facebook.com/judeanthanyjoseph/posts/10159583390635799" class="fb-xfbml-parse-ignore"><p>ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന്‌ അടുത്തുള്ള അമ്പാടിയിൽ എന്റെ ഭാര്യവീടിന്റെ പുറത്തു പാർക്ക് ചെയ്തിരുന്ന എന്റെ...</p>Posted by <a href="https://www.facebook.com/judeanthanyjoseph">Jude Anthany Joseph</a> on&nbsp;<a href="https://www.facebook.com/judeanthanyjoseph/posts/10159583390635799">Wednesday, April 14, 2021</a></blockquote></div>

അഭിപ്രായങ്ങള്‍