യൂസഫലി ചികിത്സക്കായി അബുദാബിയിലേക്ക്, വിമാനമയച്ച് രാജകുടുംബം ..

ഹെലികോപ്റ്റർ അപകടത്തെത്തുടർന്ന് 
വിദഗ്ധ പരിശോധനയില്‍ നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടർന്ന് വ്യവസായി യൂസഫലി,  ചികിത്സക്കായി  അബുദാബിയിലേക്ക്. രാജകുടുംബം പ്രത്യേക താൽപര്യമെടുത്തു നെടുമ്പാശേരിയിലേക്ക് വിമാനമയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

അഭിപ്രായങ്ങള്‍