എംഎ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പരുക്കുകളോടെ ആശുപത്രിയിൽ


ലുലു ഗ്രൂപ്പ് ചെയർമാന്‍ എം.എ.യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ എറണാകുളത്ത് ചതുപ്പ് നിലത്ത് ഇടിച്ചിറക്കി. യൂസഫലിയും കുടുംബവും പരുക്കുകളോടെ ആശുപത്രിയിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാവിലെ എട്ടരയോടെയാണ് സംഭവം. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ റോഡിനോടു ചേർന്നുള്ള ചതുപ്പിലേക്കു ഇടിച്ചിറങ്ങുകയായിരുന്നു, വൻ ദുരന്തമാണ് തല നാരിഴയ്ക്കു വഴി മാറിയത്..

അഭിപ്രായങ്ങള്‍