നിരണം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ

നിരണം വടക്കുംഭാഗം∙ സെന്റ് തോമസ് ഓർത്ത‍ഡോക്സ് പള്ളിയിൽ മാർത്തോമ്മാ ശ്ളീഹായുടെ ഓർമ പെരുന്നാളിന് വികാരി ഫാ. മാത്യൂസ് ജോൺ കൊ‌ടിയേറ്റി.
9നു 5.45ന് സ,ന്ധ്യാ പ്രാർഥന 6.30ന് ഗാന ശുശ്രൂഷ 7ന് പ്രസംഗം 3.30– കുരിശുംതൊട്ടി കൂദാശ 4.10– പൊതു സമ്മേളനം 5.30– സന്ധ്യാപ്രാർഥന
Posted by St. Thomas Orthodox Church Niranam North on Sunday, December 13, 2020

അഭിപ്രായങ്ങള്‍