ഡൽഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് വൈകുന്നേരം 10 മുതൽ 5 വരെ കർഫ്യൂ പ്രഖ്യാപിച്ചു.
കോവിഡ് വ്യാപനം അതിരൂക്ഷമായതിനത്തുടർന്ന് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചിരുന്നു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം ആദ്യമായി രാജ്യത്ത് കടന്നിരുന്നു.
മഹാരാഷ്ട്രയിൽ കോവിഡ് രൂക്ഷമായതിനെത്തുടർന്ന് രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
ഏപ്രിൽ 5 മുതൽ രാജസ്ഥാനിലും കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് -19 ന്റെ നാലാമത്തെ തരംഗത്തിലൂടെ ദില്ലി കടന്നുപോകുകയാണെന്നും എന്നാൽ ലോക്ക് ഡൗൺ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
10 pm to 5 am night curfew will be enforced in Delhi till April 30, the city government said today amid a rise in Covid cases.
പ്രേതകഥകൾ വായിക്കാൻ ഇഷ്ടമുണ്ടോ?. ദേ ഇവിടെ ക്ളിക്ക് ചെയ്യൂ– https://play.google.com/store/apps/details?id=horror.malayalam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.