മാർച്ച് 29 ചില സംസ്ഥാനങ്ങളില്‍ ഹോളി അവധിയാണെങ്കിലും കേരളത്തിൽ ബാങ്ക് പ്രവർത്തിക്കും.
List of bank holidays for March 2021:
March 27: Banks will remain closed due to fourth Saturday
March 28: Sunday
March 29: Banks will remain closed due to Holi celebrations.( കേരളത്തിൽ പ്രവർത്തിക്കും )
March 30: In Patna, banks will remain closed due to Holi festival. Banks will be open at other places.
ഏപ്രിൽ ഒന്നിന് ബാങ്കുകൾ അടച്ചിടുമെന്ന് 2021 ഏപ്രിൽ റിസർവ് ബാങ്ക് അറിയിച്ചു. ഏപ്രിൽ 2 ന്, ഗുഡ് ഫ്രൈഡേ കാരണം ബാങ്കുകൾ അടയ്ക്കും, ഏപ്രിൽ 4 ഞായറാഴ്ചയാണ്.
മാർച്ച് 27 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത് രണ്ട് ദിവസം മാത്രം.എടിഎം, ഓണ്‍ലൈന്‍ സേവനങ്ങളുണ്ടായിരിക്കും.
1-ന് ഓൾ ഇന്ത്യാ ബാങ്കിങ് എംപ്ലോയീസ് അസോസിയേഷൻ(എ.ഐ.ബി.ഇ.എ.) ഫെഡറൽ ബാങ്കിൽ മാത്രം പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇത് ആ ബാങ്കിന്റെയും ദൈനംദിന ...പ്രവര്‍ത്തനങ്ങഴെ ബാധിക്കുകയില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.