ആശിർവാദം തേടി കാൽ തൊട്ടു വണങ്ങാൻ ഒരുങ്ങിയ സ്ഥാനാർത്ഥിയുടെ കാൽ തൊട്ടു വന്ദിച്ചു മോദി.
മണാർകാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി നസീമ ശറഫുദ്ദീനെ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞെട്ടിച്ചത്.
ആശിർവാദം ലോകത്തുള്ള എല്ലാ സ്ത്രീകൾക്കും ആയി സമർപ്പിക്കുന്നു എന്ന് നസീമ പിന്നീട് പറഞ്ഞു.
l
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.