ഉറക്കമില്ലായ്മ, ഉറക്കക്കുറവ് എന്നീ പ്രശ്‌നങ്ങൾക്ക് സൗജന്യ ചികിത്സ


 30നും 70നും മദ്ധ്യേ പ്രായമുള്ളവരിൽ ഉറക്കമില്ലായ്മ, ഉറക്കക്കുറവ് എന്നീ പ്രശ്‌നങ്ങൾക്ക് എല്ലാ വ്യാഴാഴ്ചകളിലും പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാണ്. (ഒ.പി സമയം: രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ).

പിഴിച്ചിൽ, ഉഴിച്ചിൽ, കിഴി, ധാര, നസ്യം, തിരുമ്മൽ തുടങ്ങി എല്ലാവിധ പഞ്ചകർമ ചികിൽസകളും ഇവിടെ ലഭിക്കും. ആയുർവ്വേദത്തിലെ ഒരു ചികിത്സാ പദ്ധതിയാണ് പഞ്ചകർമ്മംവസ്തിവമനംവിരേചനംനസ്യംരക്തമോക്ഷം എന്നീ അഞ്ച് ചികിത്സകളാണ് പഞ്ചകർമ്മങ്ങൾ

അഭിപ്രായങ്ങള്‍