കാട വളര്‍ത്തല്‍ പഠിക്കാം, വരുമാനം ഉണ്ടാക്കാം, പരിശീലനം ഇങ്ങനെ...

 

കാട

ലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. മാര്‍ച്ച് 19ന് രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. താത്പ്പര്യമുള്ളവര്‍ ട്രെയിനിംഗിന്റെ പേര്, പരിശീലനാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 ല്‍ വാട്‌സ് ആപ് മുഖേന രജിസ്റ്റര്‍ ചെയ്യണം. വോയ്‌സ് മെസ്സേജ് ഒഴിവാക്കുക.

അഭിപ്രായങ്ങള്‍