കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ്; എസ.്എം.എസ് ലഭിച്ചില്ലേ ?

 


കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത ശേഷം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ലിങ്ക് ഉള്‍പ്പെടുന്ന എസ്.എം.എസ് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ ലഭിക്കാത്തവര്‍ അതത് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

കുത്തിവെയ്പ്പ് എടുത്തവര്‍ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എസ്.എം.എസ് ലഭിച്ചുവെന്ന് ഉറപ്പുവരുത്തമെന്നും നിര്‍ദ്ദേശിച്ചു.  

അഭിപ്രായങ്ങള്‍