ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ്.
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇന്ദിരാ ഭവന് മുന്നിലെത്തി തല മുണ്ഡനം ചെയ്ത മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിൽ സ്വതന്ത്രയായി മൽസരിക്കും.
lathika subhash to contest
Former Mahila Congress president in Kerala Lathika Subhash, who resigned from the post and tonsured her head hurt over the denial of election ticket. will contest from ettumanoor constituency
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.