ശ്വാസ തടസ്സം, സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!!

 


ശ്വാസതടസ്സത്തെ തുടർന്നു സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നു വാർത്ത. മനോരമയുൾപ്പടെയുള്ള മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ വന്നു.ജോഷി ചിത്രമായ പാപ്പന്റെ ഷൂട്ടിങിനിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ച ആശുപത്രി വിടുമെന്നുമാണ് റിപ്പോർട്ട്.


അഭിപ്രായങ്ങള്‍