ഫാസ്ടാഗിന്റെ പുതിയ നിയമം അറിഞ്ഞോ, ടോൾ ബൂത്ത് വഴി കടക്കാന്‍

യാത്രക്കാർ‌ക്ക് ഉപകാരപ്പെടുന്ന പുതിയ നിർദ്ദേശങ്ങളുമായി നാഷണൽ ഹൈവേ അതോറിറ്റി മിനിമം ബാലൻസ് വേണമെന്ന നിബന്ധന മാറ്റി പൂജ്യം ബാലൻ‌സാണെങ്കിലും ടോൾ ബൂത്ത് കടക്കാം സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് തുക ഈടാക്കും റിച്ചാർജ് ചെയ്യുമ്പോള്‌ ഈ തുക സെക്യൂരിറ്റി ഡെപ്പോസിറ്റിലേക്കു പോകും ടാഗിൽ പണമില്ലെന്നു പറഞ്ഞു വാഹനം കുടുങ്ങുന്ന അവസ്ഥ ഉണ്ടാകില്ല

അഭിപ്രായങ്ങള്‍