ഡ്രൈവര്‍മാര്‍ ഫോം 12 സമര്‍പ്പിക്കണം, important info


ഡ്രൈവര്‍മാര്‍ ഫോം 12 സമര്‍പ്പിക്കണം(kottarakkara) തിരഞ്ഞെടുപ്പ് ദിവസം വോട്ടു ചെയ്യാന്‍ സാധിക്കാത്ത ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള ഫോം 12, ഉടമകളുടെ സാക്ഷ്യപത്രം സഹിതം മാര്‍ച്ച് 16 ന് മുന്‍പ് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനിലെ എന്‍ഫോഴ്സ്മെന്റ് നോഡല്‍ ഓഫീസര്‍ക്ക് നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍- 9447222234.

അഭിപ്രായങ്ങള്‍