യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ, ചരിത്രം, അറിയാം സവിശേഷതകൾ union-budget-mobile-app


ഇക്കുറി കേന്ദ്ര ബജറ്റ് പേപ്പര്‍രഹിതം...

ഇന്ത്യന്‍ നിര്‍മിത ടാബിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 

ഇത്തവണ യൂണിയൻ ബജറ്റ്  മൊബൈൽ ആപ്പിലും ലഭിക്കും.

ഡോക്യുമെന്റ് രൂപത്തില്‍ ആപ്പിൽ ബജറ്റ് ലഭ്യമാകും. എൻഐസി ഇ ഗവ് മൊബൈൽ അപ്ലോഡ് ചെയ്ത ആപ്പ് അശോക മുദ്രയും യുബി എന്ന അക്ഷരങ്ങളും ആലേഖനം ചെയ്ത ലോഗോയാണ്. 


കൊവിഡ് കാലത്തെ കേന്ദ്ര ബജറ്റിൽ ഒട്ടേറെ നിര്‍ണായക മാറ്റങ്ങളാണ് ധനമന്ത്രി നിര്‍മലാ സീതാരമാൻെറ മൂന്നാമത്തെ ബജറ്റിൽ പ്രതീക്ഷിയ്ക്കുന്നത്.

അഭിപ്രായങ്ങള്‍