ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കിൽ ..സിവനേ

ദൃശ്യത്തിന്റെ മികച്ച സ്വീക്വലിൽ ജീത്തു ജോസഫിനു അഭിനന്ദന പ്രവാഹം. തൊടുപുഴ ഭാഗത്ത് തെളിയിക്കപ്പെടാത്ത കേസുണ്ടെങ്കിൽ സംവിധായകനെ പ്രതിയാക്കി അന്വേഷിക്കണമെന്നൊക്കെ പോകുന്നു കമന്റുകൾ. സിനിമാക്കാരൻ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കിൽ.. സിവനേ..!! (സുരാജേട്ടൻ JPG ) 😂😂ജീത്തു ജോസഫ്.. ഇഷ്ടം ❤️❤️❤️❤️ എന്നു കമന്റ് ചെയ്തിരിക്കുന്നത് മിഥുൻ മാനുവലാണ്.

സിനിമാക്കാരൻ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കിൽ.. സിവനേ..!! (സുരാജേട്ടൻ JPG ) 😂😂ജീത്തു ജോസഫ്.. ഇഷ്ടം ❤️❤️❤️❤️

Posted by Midhun Manuel Thomas on Friday, February 19, 2021

അഭിപ്രായങ്ങള്‍