പരിശ്രമിക്കാൻ മനസ്സുണ്ടോ?, പരിശീലനം തരും , യാത്രാബത്തയും..വരുമാനമുണ്ടാക്കാം

കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22, 23 തീയതികളിൽ ഈരയിൽക്കടവിലെ ക്ഷീരപരിശീലന കേന്ദ്രത്തിൽ തീറ്റപ്പുൽ കൃഷി പരിശീലന പരിപാടി സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫെബ്രുവരി 20നകം 04812302223 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർക്ക് യാത്ര ബത്ത നൽകും. ക്ഷീരോൽപാദനത്തിന്റെ അനുബന്ധതൊഴിലെന്നതിനപ്പുറം പശുവില്ലാത്തവർക്കും വരുമാനമേകുന്ന വിളയാണ് തീറ്റപ്പുല്ല്.മുൻകാലങ്ങളിൽ വലിയ പുൽമേടുകളിൽ മേയാൻ വിട്ടിട്ടായിരുന്നു മാടുകൾക്കുള്ള ഭഷണം കണ്ടെത്തിയിരുന്നത്. ഇതിനുള്ള സൗകര്യങ്ങൾ കുറഞ്ഞ് വന്നപ്പോൾ തീറ്റ കർഷകൻ കണ്ടെത്തേണ്ട സ്ഥിതിയായതോടെയാണ് തീറ്റപ്പുൽ വരുമാന മാർഗമായത്. ( ഇന്നാണ് അവസാന തീയതി) എന്‍പി(ഐ) റേഷൻ കാർഡ് എന്നാൽ, എന്തൊക്കെയാണ് ഗുണങ്ങൾ

അഭിപ്രായങ്ങള്‍