ഇപ്പൊ കറന്റുണ്ടോ , ഇല്ലെങ്കിൽ ഇതാണ് സംഭവം power off kerala

സമൂഹ മാധ്യമങ്ങളിൽ കേരളത്തിൽ പല  ഭാഗങ്ങളിലും
 ഒരേ സമയം (വെള്ളി വൈകുന്നേരം 7 മുതൽ ) കറന്റ് പോയതായി പോസ്റ്റുകൾ കണ്ടിരുന്നോ.
ഇടുക്കി മൂലമറ്റം പവർഹൗസിലെ പൊട്ടിത്തെറി യെ തുടർന്നാണ് ഇത്.

പൊട്ടിത്തെറി തുടർന്ന് വൈദ്യുതി ഉത്പാദനം നിർത്തി സമയത്ത് ചെറിയതോതിൽ ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തി. സംസ്ഥാനങ്ങളിൽ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

 .. latest update from kseb അറിയിപ്പ്.... ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താൽക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുകയാണ്. ആയതിനാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തകരാർ പരിഹരിച്ച് ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുന്നു. പ്രിയപ്പെട്ട ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നു.

അറിയിപ്പ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ കാരണം ഇടുക്കി നിലത്തിലെ...

Posted by Kerala State Electricity Board on Friday, February 5, 2021

അഭിപ്രായങ്ങള്‍