പച്ചക്കറിയും പഴങ്ങളും ഉല്പന്നങ്ങളാക്കാന്‍ പഠിക്കാം

പഴം, ചക്ക, പച്ചക്കറികള്‍ തുടങ്ങിയവ മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കാന്‍ സൗജന്യ പരിശീലനം. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 16, 17 തീയതികളിലാണ് ശില്പശാല. ഫെബ്രുവരി ഒന്‍പതിനകം രജ
ിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ 0474-2748395, 9446314448 എന്നീ നമ്പരുകളില്‍ ലഭിക്കും.

അഭിപ്രായങ്ങള്‍