കർണാടകയിൽ ുപോകാൻ കോവിഡ് നെഗറ്റീവ് രേഖ വേണം, അല്ലെങ്കിൽ....

കോവിഡ് നെഗറ്റീവ് സർ‌ട്ടിഫിക്കറ്റ് ഇല്ലാതെ കർണാടകയിലേക്കു ചെല്ലുകയാണെങ്കിൽ സർക്കാർ ക്വാറന്റീനിൽ കഴിയണം രണ്ടാഴ്ചയ്ക്കിടെ കേരളത്തിൽ നിന്നെത്തിയവരും ആർടി പിസിആർ ടെസ്റ്റ് തന്നെ നടത്തണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോം സ്റ്റേ, ഹോസ്റ്രൽ. ഡോർമറ്ററികൾ തുടങ്ങിയവരുടെ ചുമതലക്കാർ ഇക്കാര്യം ഉറപ്പുവരുത്തണം. Photo by cottonbro from Pexels

അഭിപ്രായങ്ങള്‍