ട്രയംഫിൽ പൊളിച്ച് ഇന്ദ്രജിത്ത്, കിടിലൻ വിഡിയോ

 




 പൃഥ്വിരാജ്  കാർ പ്രേമിയാണെങ്കിൽ ചേട്ടൻ ഇന്ദ്രജിത്ത് ഒരു ബൈക്ക് പ്രേമിയാണ്. ഹാർലി പോലെയുള്ള ബൈക്കുകൾക്കുശേഷം ദേ ട്രയംഫിൽ പൊളിച്ച് ഇന്ദ്രജിത്ത്. കിടിലൻ ഓഫ് രോഡ് വാഹനമായ ടൈഗർ 900 ജിറ്റിയുടെ വിശേഷങ്ങൾ ഇവയാണ്,


TIGER 900 GTക്ക് 13,70,000.00 ആണ് പ്രാരംഭവില.


THE NEW TIGER 900


900 CC ENGINE


Euro 5 compliant triple engine.


95 PS PEAK POWER


87 NM PEAK TORQUE

The new ride.. ♥️

#TriumphTiger900GT #triumphkochi

അഭിപ്രായങ്ങള്‍