എന്‍പി(ഐ) റേഷൻ കാർഡ് എന്നാൽ, എന്തൊക്കെയാണ് ഗുണങ്ങൾ

1. പൊതുവിഭാഗം ഇന്‍സ്റ്റിറ്റ്യൂഷണല്‍ റേഷന്‍ കാര്‍ഡ് (എന്‍പി-ഐ) ലഭിക്കുന്ന സന്യസ്തര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംസ്ഥാനത്ത് എവിടെനിന്നും റേഷൻ വാങ്ങാന്‍ കഴിയും. 2. ആശ്രമങ്ങള്‍ ക്ഷേമ സ്ഥാപനങ്ങള്‍, മഠങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ റേഷന്‍ കാര്‍ഡാണ് ഇത്. 3. കാര്‍ഡൊന്നിന് 10.90 രൂപ നിരക്കില്‍ രണ്ടു കിലോ അരിയും ലഭ്യതയനുസരിച്ച് ഒരു കിലോഗ്രാം ആട്ടയുമാണ് എല്ലാ മാസവും ലഭിക്കുക. ഇതിനു പുറമെ ഭക്ഷ്യകിറ്റ് നാലുപേര്‍ക്ക് ഒരെണ്ണം എന്ന ക്രമത്തിലുള്ള വിതരണം 4. ബ്രൗണ്‍ നിറത്തിലുള്ളതാണ് പുതിയ റേഷന്‍ കാര്‍ഡ്

അഭിപ്രായങ്ങള്‍