കേരളത്തിലെ ദേശീയ പാതാ വികസനത്തിന് 65000 കോടി രൂപ, വമ്പൻ പദ്ധതികൾ



വൻ പദ്ധതികളുമായി കേന്ദ്രം, നിർമല സിതാരാമന്റെ മൂന്നാം ബജറ്റിൽ കേരളത്തെ ആകെ മാറ്റി മറിയ്ക്കുന്ന പ്രഖ്യാപനം.  ദേശീയ പാതാ വികസനത്തിന് 65000 കോടി രൂപയാണ് പ്രഖ്യാപനം.

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനു 1967 പണം അനുവദിച്ചിട്ടുണ്ട്. കോവിഡ് വാക്സീൻ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി....


Union Budget 2021: Centre to provide Rs 18,000 crore for public buses, announces FM


3,500 km corridor in Tamil Nadu

1,100 km in Kerala at investment of 65,000 cr

675 km in West Bengal at a cost of 95,000 cr

1,300 km in Assam in the next 3 years




അഭിപ്രായങ്ങള്‍