കുമരകം ഹൗസ്ബോട്ട് സവാരി, 650 രൂപയ്ക്ക് 5 മണിക്കൂർ


കായൽ സവാരി അസ്വദിക്കുന്നവർക്കായി ഓഫറമായി വഞ്ചി വീടുകൾ - 650 രൂപയ്ക്ക് 5 മണിക്കൂര്‍ സവാരി, കുറഞ്ഞത് 25 ആളുകള്‍ ഉണ്ടായിരിക്കണം. കുമരകത്തും നിന്നും തുടങ്ങി ആലപ്പുഴ വഴി കറങ്ങി കുമരകത്ത് തിരികെ എത്തിക്കും 

റൂമുകളും അറ്റാച്ഡ് ബാത്റൂമുകളും ഉള്ള ബോട്ടുകളിൽ 5 മണിക്കൂർ മിനിമം യാത്ര ഉണ്ടാകും. ജ്യൂസ് , കേരള മീൽസ് കൂടെ കരിമീൻ ഫ്രൈ & ചിക്കൻ കറി , ചായ & കാപ്പി ,സ്നാക്ക്സ് ഐറ്റംസ് ,മിനറൽ വാട്ടർ എന്നിവ ഉണ്ടാകുംവ

25 പേർക്ക് താഴെ വരുന്ന ആളുകൾക്കുള്ള പാക്കേജ് 

ബോട്ടിനു ഒരു മണിക്കൂർ 1200 /- നിരക്കിലും , ആഹാരത്തിനായി ഒരാൾക്ക് 400 /- നിരക്കും ആയിരിക്കും

റൂമുകൾ ഇല്ലാത്ത ശിക്കാര ബോട്ടുകളും ലഭ്യമാണ്

അഭിപ്രായങ്ങള്‍