Drishyam 2 കാണുവാൻ പലരും ആമസോൺ പ്രൈം എടുക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയാണ്. ഏറ്റവും അധികം ഇന്ത്യൻ നിർമ്മിത സിനിമയും വിഡിയോയും ഉള്ള പ്ളാറ്റ്ഫോമാണ് ആമസോൺ പ്രൈം. Mirzapur, The Family Man, Tandav, Paatal Lok, and One-Mic Sta എന്നിങ്ങനെ നിരവധി സീരീസുകളും. 30 ദിവസത്തെ ഫ്രീ ട്രയൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് ലഭ്യമാകും.
Citi, ICICI, Kotak,canara,Deutsche, HDFC, Axis കാർഡ് ഉള്ളവർക്കാണ് ഈ സേവനം.
പക്ഷേ ദേ ഇത് ശ്രദ്ധിക്കണം അല്ലേൽ പണം പോകും–
Rs.2 refundable transaction is required to verify your card. After the 30-day free trial, your Prime membership will auto-renew with a charge of ₹999 a year unless canceled. Cards issued outside India can't be used to purchase Prime memberships.
എയർടെൽ യൂസേഴ്സിനു ഒരു മാസത്തേക്ക് പ്രൈം മെമ്പർഷിപ്പ് ലഭിക്കും, വോഡഫോണും ബിഎസ്എൻഎലും ഇത്തരം പ്ളാനുകൾ അവതരിപ്പിച്ചെങ്കിലും ഇപ്പോൾ പരിശോധിച്ച് ഉറപ്പുവരുത്തണം. നിലവിൽ
2 പെയ്‍ഡ് പ്ലാനുകൾ ഇപ്പോൾ പ്രൈമിൽ ഉള്ളത്.
1 month- ₹129- ₹129 will be automatically charged every month for your Prime membership. Cancel anytime.
1 Year -₹999– You will be charged ₹999 for a year of Prime. Your membership auto-renews every year if bought using any credit card or a debit card from HDFC, Axis, Citi, ICICI, Kotak, Deutsche, or Canara.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.